മോദി സര്‍ക്കാര്‍ പാചകവാതക വില വര്‍ദ്ധിപ്പിച്ചതില്‍ ജനങ്ങള്‍ക്ക് സന്തോഷമേയുള്ളൂവെന്ന് ശോഭ സുരേന്ദ്രന്‍

മോദി സര്‍ക്കാര്‍ പാചകവാതക വില വര്‍ദ്ധിപ്പിച്ചതില്‍ ജനങ്ങള്‍ക്ക് സന്തോഷമേയുള്ളൂവെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍.

New Update
sobha surendran Untitled343.jpg

തിരുവനന്തപുരം: മോദി സര്‍ക്കാര്‍ പാചകവാതക വില വര്‍ദ്ധിപ്പിച്ചതില്‍ ജനങ്ങള്‍ക്ക് സന്തോഷമേയുള്ളൂവെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍.

Advertisment

എല്ലാവര്‍ക്കും പാചകവാതകം ലഭിക്കണം എന്നാണ് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും വിലവര്‍ധനവില്‍ വിചിത്ര വാദമുയര്‍ത്തി ശോഭ പറഞ്ഞു.


വിലവര്‍ധനവ് മോദി സര്‍ക്കാരുമായി ജനങ്ങളെ ചേര്‍ത്തു നിര്‍ത്താനാണ്.സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആണ് വിലവര്‍ദ്ധന. വില വര്‍ദ്ധിപ്പിച്ചതില്‍ ജനങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. സ്ത്രീകള്‍ ഇക്കാര്യത്തില്‍ സംതൃപ്തിയില്‍ ആണെന്നും വിലവര്‍ദ്ധ സാധാരണക്കാര്‍ക്ക് വേണ്ടി വേണ്ടിയെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

 

Advertisment