സ്ത്രീകളെ കുറ്റപ്പെടുത്തുന്നതും സ്ത്രീവിരുദ്ധത നിറഞ്ഞതും; സമൂഹമാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾ തീവ്രമായ സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുന്നതായി റിപ്പോർട്ട്

author-image
ടെക് ഡസ്ക്
New Update
മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ സാ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ക്കും:  ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മു​ക​ള്‍​ക്ക് കേ​ന്ദ്രം നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ ഇ​തു​സം​ബ​ന്ധി​ച്ച വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളും വ്യാ​പ​ക​മാ​കു​ന്നു

സമൂഹമാധ്യമങ്ങൾ തീവ്രമായ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പഠനറിപ്പോർട്ട്. കൗമാരക്കാരുടേതടക്കം ഫീഡുകളിലേക്ക് ഇത്തരം ഉള്ളടക്കങ്ങൾ നൽകുന്നുണ്ട്. സ്കൂൾ കുട്ടികളിലേക്കും മറ്റും സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങൾ എത്തിക്കുന്നതിലൂടെ ഇവ സ്വാഭാവികവത്കരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Advertisment

അഞ്ച് ദിവസത്തെ മാത്രം നിരീക്ഷണത്തിൽ വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോം ടിക്‌ടോക് പങ്കുവെച്ച സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങളുടെ എണ്ണം നാലിരട്ടി വർധിച്ചതായി ഗവേഷകർ കണ്ടെത്തിയിരുന്നു. അൽഗോരിതം കൂട്ടുതൽ തീവ്രമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും ഇത് പലപ്പോഴും സ്ത്രീകളെ കുറ്റപ്പെടുത്തുന്നതും സ്ത്രീവിരുദ്ധത നിറഞ്ഞതുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.