റഷ്യന്‍ ചാരന്‍മാരെന്നു സംശയം: യുകെയില്‍ 3 പേര്‍ അറസ്ററില്‍

ഷ്യയ്ക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യുകെയില്‍ മൂന്നു പേരെ അറസ്ററ് ചെയ്തു

author-image
ആതിര പി
Updated On
New Update
russian spies

ലണ്ടന്‍: റഷ്യയ്ക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യുകെയില്‍ മൂന്നു പേരെ അറസ്ററ് ചെയ്തു. ബള്‍ഗേറിയന്‍ പൗരത്വമുള്ള 2 പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് അറസ്ററിലായത്.

Advertisment

രാജ്യത്തിനു പുറത്തുനിന്നുള്ള സുരക്ഷാഭീഷണികള്‍ നേരിടുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ മാസം പുതിയ ദേശീയ സുരക്ഷാനിയമം രാജ്യം പാസാക്കിയിരുന്നു. ഏറ്റവുമധികം സുരക്ഷാഭീഷണി ഉയര്‍ത്തുന്ന രാജ്യമായാണു ബ്രിട്ടന്‍ റഷ്യയെ കാണുന്നത്. 

Russian spies
Advertisment