ന്യൂസ് ദേശീയം അഴിമതിക്കേസ്, തമിഴ്നാട് മന്ത്രി സെന്തിൽബാലാജി രാജിവെച്ചു ന്യൂസ് ബ്യൂറോ, മുംബൈ 12 Feb 2024 22:31 IST Follow Us New Update തമിഴ്നാട് മന്ത്രി സെന്തിൽബാലാജി രാജിവെച്ചു. അഴിമതിക്കേസിൽ ആറ് മാസമായി ജയിലിലായിരുന്നു. വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിൽ ഹൈക്കോടതി വിമർശിച്ചിരുന്നു. Read More Read the Next Article