Advertisment

വിരാട് കോഹ്‌ലിക്ക് ഭീകരാക്രമണ ഭീഷണി; പരിശീലനം ഉപേക്ഷിച്ച് ആർസിബി

New Update
രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തെ​ക്കു​റി​ച്ച്‌ ടീം ​യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്ത​താ​യി വി​രാ​ട് കോ​ഹ്‌​ലി

ഡൽഹി: വിരാട് കോഹ്ലിക്ക് ഭീകരാക്രമണ ഭീഷണി. ഗുജറാത്തില്‍ നാല് പേര്‍ അറസ്റ്റില്‍. രാജസ്ഥാനുമായുള്ള മല്‍സരത്തിന് മുമ്പുള്ള പ്രാക്ടീസ് സെഷന്‍ ഉപേക്ഷിച്ച് ആർസിബി.

Advertisment