ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/I6UKgkc3PpwmzRtmCw23.jpg)
പാലക്കാട് : കലാക്ഷേത്ര കലാ സാഹിത്യവേദിയുടെ 2023 ലെ പുരസ്കാരങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉത്ഘാടനം നിര്‍വ്വഹിച്ചു. നാടക പ്രതിഭ പുരസ്കാരം എംജി പ്രദീപ് കുമാറിനും, കവിതാ പുരസ്കാരം ജയേന്ദ്രന്‍ മേലഴിയത്തിനും ചെയർപേഴ്സൺ വിതരണം ചെയ്തു.
Advertisment
നാടക രംഗത്തെ പ്രമുഖരായ പുത്തൂർ രവി, രവി തൈക്കാട്, വി. രവീന്ദ്രൻ, ദാസ് മാട്ടുമന്ത, എസ്.വി അയ്യർ, സംഗീത കുളത്തൂർ, ദേവി പ്രസാദ്, എ. ഗുരുവായൂരപ്പൻ, എആര്‍ നാരായണൻ മുതലായവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us