മുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

New Update
mukkam car accident.jpg

കോഴിക്കോട്:  മുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു .മുക്കം കൂടങ്ങര മിനി സ്റ്റേഡിയത്തിന് അടുത്തുവെച്ചാണ് സംഭവം.കോഴിക്കോട് ജയിൽ റോഡ് സ്വദേശി സതീശനും ഭാര്യയും സഞ്ചരിച്ച കാറിന് തീപിടിച്ചത്.

Advertisment

ഷോട്ട് സർക്യുട്ടാണെന്നാണ് തീ പിടിക്കാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. മുക്കം ഫയർ ഫോയ്സ് എത്തി തീയണച്ചു.

Advertisment