New Update
/sathyam/media/media_files/XEycUwi45Pjv34YH2IfF.jpg)
കോട്ടയം: തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നൽകാതിരുന്ന വാഹനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ പിടിച്ചെടുത്തു. രാമപുരം സർവീസ് സഹകരണ ബാങ്കിൻ്റെ വാഹനമാണ് പൊലീസ് പിടിച്ചെടുത്ത് കളക്ട്രേറ്റിൽ എത്തിച്ചത്.