'സുൽത്താൻ ബത്തേരിയുടെ പേരു മാറ്റി ഗണപതിവട്ടം എന്നാക്കും' - കെ.സുരേന്ദ്രൻ

New Update
Surendran

വയനാട് : സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുന്നത് അനിവാര്യമാണെന്ന് വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ.സുരേന്ദ്രൻ. കഴിഞ്ഞ ദിവസം ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു ബത്തേരിയുടെ പേരു മാറ്റി ഗണപതിവട്ടം എന്നാക്കുമെന്നു സുരേന്ദ്രൻ പറഞ്ഞത്. 

Advertisment

ബത്തേരിയുടെ ആദ്യത്തെ പേര് ഗണപതിവട്ടം ആയിരുന്നു. പിന്നീട് ടിപ്പു സുൽത്താന്റെ ആയുധപ്പുരയായതോടെ സുൽത്താൻസ് ബാറ്ററി എന്നാകുകയും പിന്നീട് സുൽത്താൻ ബത്തേരി ആകുകയുമായിരുന്നു.

Advertisment