New Update
/sathyam/media/media_files/pEFx9CX24f3z6zbDEJAV.jpg)
തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ യൂത്ത് കോൺഗ്രസ്സ് വിമത വിഭാഗം നേതാവ് നാമനിർദേശ പത്രിക സമർപ്പിച്ചു. രാജി വെച്ച യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ആണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്.
Advertisment
യുവാക്കളെ പാർട്ടി പരിഗണിച്ചില്ല എന്ന് ഷൈൻ ലാൽ. എന്തു സമ്മർദ്ദം ഉണ്ടായാലും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഷൈൻ ലാൽ പറഞ്ഞു. വിവിധ മേഖലകളിൽ നിന്ന് നേതാക്കൾ ബന്ധപ്പെടുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us