New Update
/sathyam/media/media_files/2025/04/06/sjqtLlwA3aR3d9H1f00F.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് എം ഡി എം എയുമായി 3 പേര്‍ പിടിയില്‍. ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് 52 ഗ്രാം എംഡി എം എയുമായി യുവതിയടക്കം മൂന്നുപേരെ പോലീസ് ഡാന്‍സ് ഡാഫ് സംഘം പിടികൂടിയത്.
Advertisment
ചിറയിന്‍കീഴ് സ്വദേശിയും നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയുമായ സുമേഷ്, കഠിനംകുളം സ്വദേശി ജിഫിന്‍ പാലക്കാട് സ്വദേശിയും തിരുവനന്തപുരം ടെക്നോപാര്‍ക്കിന് സമീപത്തെ സ്പായിലെ ജീവനക്കാരിയായ അനു എന്നിവരാണ് പിടിയായത്.
ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എം ഡി എം എയുമായി പോകുന്നതിനിടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.