Advertisment

തോപ്പുംപടി കൊലപാതകം: പ്രതി കസ്റ്റഡിയിൽ

New Update
binoy murder1.jpg

കൊച്ചി : തോപ്പുംപടി കൊലപാതകത്തിലെ പ്രതി കസ്റ്റഡിയിൽ. മൂലങ്കുഴി സ്വദേശി ബിനോയ് സ്റ്റാൻലിയെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.

മൂലങ്കുഴിയിൽ ബിനോയ് സ്റ്റാൻലിയാണ് കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ചത്. സ്റ്റാൻലിയെ കടയിൽ കയറി കുത്തിക്കൊല്ലുന്നതിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പ്രതി ബിനോയിയുമായി വാക്കുതർക്കത്തിലേർപ്പെടുന്നതും കുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Advertisment