പൈലറ്റ് വരാന്‍ വൈകി, എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ താമസിച്ചു

author-image
admin
New Update
air.jpg

തിരുവനന്തപുരം: പൈലറ്റ് വരാന്‍ വൈകിയതിനെ തുടര്‍ന്ന് ദില്ലി – തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം വൈകി. രാത്രി 9.45 ന് പുറപെടേണ്ട വിമാനം പുറപെട്ടത് രാവിലെ 6 മണിക്ക്. യാത്രകാര്‍ക്ക് സൗകര്യങ്ങള്‍ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.

air inida
Advertisment