ട്രംപിന്റെ വിജയത്തെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് 10 ബില്യണ്‍ ഡോളര്‍ യുഎസ് ഊര്‍ജ്ജ മേഖലയില്‍ നിക്ഷേപിക്കും

15,000 വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ് യുഎസ് ഊര്‍ജ്ജ സുരക്ഷയിലും അടിസ്ഥാന സൗകര്യ പദ്ധതികളിലും 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ചെയര്‍മാന്‍ ഗൗതം അദാനി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പറഞ്ഞു.

New Update
adani group

വാഷിംഗ്ടണ്‍: 15,000 വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ് യുഎസ് ഊര്‍ജ്ജ സുരക്ഷയിലും അടിസ്ഥാന സൗകര്യ പദ്ധതികളിലും 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ചെയര്‍മാന്‍ ഗൗതം അദാനി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പറഞ്ഞു.

Advertisment

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിക്കുന്നതിനിടെയാണ് അദാനി നിക്ഷേപം പ്രഖ്യാപിച്ചത്. 

Advertisment