എറണാകുളം: തുപ്പംപടി കരിക്കേത്ത് പത്രോസ് മകൻ കുഞ്ഞുഞ്ഞ് (62) നിര്യാതനായി.മുളന്തുരുത്തി തുരുത്തിക്കര ആയുർവേദ കവലയ്ക്ക് സമീപമായിരുന്നു താമസം.. ഭാര്യ: ഷൈല മക്കൾ : നിർമ്മൽ ,വിമൽ സഹോദരങ്ങൾ: മത്തായി , ഓമന ,ബേബി . സംസ്കാരം ഇന്ന് രാവിലെ 11ന് തേവനാൽ മാർബഹനാൻ പള്ളിയിൽ