കോഴിക്കോട് സംഘടന പരിപാടിക്കിടെ ക്ഷോഭിച്ച് കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി; ഭാരത് മാതാ കീ ജയ് വിളിക്കാത്തവരോട് ക്ഷോഭം

New Update
meenakshi

കോഴിക്കോട് നടന്ന സംഘപരിവാർ സംഘടനകളുടെ യൂത്ത് കോൺക്ലേവിൽ ഭാരത് മാതാ കീ ജയ് എന്നു വിളിക്കാത്തതിൽ കേന്ദ്ര മന്ത്രിയുടെ ക്ഷോഭം.

Advertisment

വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയാണ് പ്രവർത്തകരോട് ക്ഷോഭിച്ചത്.
ഭാരത് മാതാ കീ ജയ് വിളിക്കാത്തവർ  വിട്ട് പോകണമെന്നും മന്ത്രിയുടെ പരാമർശമുണ്ടായി. ഭാരത് മാതാ കീ ജയ് വിളിക്കാത്തവർ വീട് വിട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.

Advertisment