ദാ അതും എത്തി, ബ്ലൗസിനും തുണി വേണ്ട, പടം വരച്ചാൽ മതി, വൈറലായി ചിത്രം

New Update
hk-8.jpg

ശാലീന സുന്ദരിയായി വളരെ മനോഹരമായി സാരി ധരിച്ച ഒരു സ്ത്രീയുടെ ചിത്രം വൈറലാവുന്നു. വളരെ മനോഹരമായ ഡിസൈനിൽ ബ്ലൗസും വെളുത്ത ചിക്കങ്കരി സാരിയും. പക്ഷേ സംഭവം വൈറലാകുന്നത് ഇവിടെ ഒന്നും അല്ല. തുണി ഉപയോഗിക്കാതെയാണ് ബ്ലൗസ് എന്നതാണ് ചിത്രത്തിലേക്ക് പ്രേക്ഷകരെ വീണ്ടും വീണ്ടും അടുപ്പിക്കുന്നത്.

Advertisment

ചിത്രം ആദ്യം കാണുന്നവർക്ക് ഇത് മനസ്സിലാകുന്നില്ല അതുകൊണ്ടാണ് ഓരോരുത്തരും ഒന്നിലധികം തവണ ചിത്രം നേക്കുന്നത്. സൂക്ഷിച്ചു നോക്കിയാൽ സാരിക്കൊപ്പം മെഹന്ദി ബ്ലൗസാണ് യുവതി പരീക്ഷിച്ചിരിക്കുന്നത്. മെഹന്ദി ഉപയോഗിച്ച് ശരീരത്തില്‍ ബ്ലൗസിന്റെ അതേ ഡിസൈനില്‍ ഒരു ബ്ലൗസ് വരച്ചു ചേര്‍ത്തിരിക്കുന്നതാണ്. പ്രത്യേക ഡിസൈനിലാണ് ഈ ബ്ലൗസ് വരച്ചു ചേര്‍ത്തിരിക്കുന്നത്.

Advertisment