വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
ifthar vadangara1.jpg


വടക്കാങ്ങര : ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ജാതി, മത, കക്ഷി രാഷ്ട്രീയത്തിനതീതമായി നടത്തിയ നോമ്പുതുറയിൽ പ്രദേശത്തെ 900 ഓളം പേർ പങ്കെടുത്തു.

Advertisment

ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് അനസ് കരുവാട്ടിൽ, സെക്രട്ടറി പി.കെ സലാഹുദ്ദീൻ, സി.പി കുഞ്ഞാലൻ കുട്ടി, ടി ശഹീർ, സി.പി മുഹമ്മദലി, കെ ഇബ്രാഹിം മാസ്റ്റർ, നിസാർ കറുമൂക്കിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment