വാഹനം വാടകയ്ക്ക്  എടുക്കുന്നതിൽ റീ -ടെൻഡർ ക്ഷണിച്ചു

കരാറാടിസ്ഥാനത്തിൽ 12 വർഷത്തിലധികം പഴക്കമില്ലാത്ത വാഹനം വാടകയ്ക്ക് എടുക്കുന്നതിന് റീ-ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 30 ഉച്ചയ്ക്ക് ഒരു മണിവരെ സ്വീകരിക്കും

New Update
vehicle required

കോട്ടയം: ളാലം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ആവശ്യത്തിലേക്ക് കരാറാടിസ്ഥാനത്തിൽ 12 വർഷത്തിലധികം പഴക്കമില്ലാത്ത വാഹനം വാടകയ്ക്ക് എടുക്കുന്നതിന് റീ-ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 30 ഉച്ചയ്ക്ക് ഒരു മണിവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ളാലം ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0482-2246980.
(കെ.ഐ.ഒ. പി. ആർ. 2400/2025)

Advertisment