Advertisment

വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം

New Update
ഇഎസ്‌ജി റേറ്റിങിൽ ഇസാഫ് ബാങ്കിന് മികച്ച നേട്ടം

ആലുവ: ഇസാഫ് ഫൗണ്ടേഷനും കേന്ദ്ര സർക്കാർ സ്ഥാപനമായ ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും ചേർന്ന് വനിതകൾക്ക് മൂന്ന് ദിവസത്തെ പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നൽകുന്നു. ആലുവ ഗവണ്മെന്റ് ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷനിൽ ഈ മാസം 20, 21, 22 തീയതികളിലാണ് ക്ലാസ് നടക്കുന്നത്. പരിശീലന സെഷനുകൾ പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക, 04843548159, 9846494981,9495664227

Advertisment