New Update
/sathyam/media/post_attachments/9es9I6tG1RqV9t6BcfBR.jpg)
ഡല്‍ഹി: ടാഗോർ ഗാർഡൺ നിർമ്മൽ ഹൃദയ ഇടവകയിലെ പരിശുദ്ധ മാതാവിന്റെ 100 ദിന തിരുനാൾ സമാപിച്ചു. ഞായറാഴ്ച കോവിഡ് മാനദന്ധങ്ങൾ പാലിച്ചു കൊണ്ട്, രാവിലെ 6.30 നും, 9 മണിക്കും, വൈകിട്ട് 5.30 നും ആഘോഷമായ. തിരുന്നാൾ കുർബാനകളും ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.
Advertisment
/sathyam/media/post_attachments/SdIxRrVHFuCx7rE1lVlQ.jpg)
തിരുകർമ്മങ്ങൾക്ക് ഫരിദാബാദ് വികാരി ജനറൽ ഫാ. ജോസ് വെട്ടിക്കൽ, ഫാ. ജിമ്മി മറ്റത്തിൽ ഫാ. റോണി തോപ്പിലാൻ, ഫാ. ലിറ്റോ ചെറുവള്ളിൽ എന്നിവർ നേതൃത്വം നൽകി.
/sathyam/media/post_attachments/lF68V7uuvW6aZJcT4EsY.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us