പരവൂർ കുറുമണ്ടൽ ചാമവിള വീട്ടിൽ പരേതനായ ബാബുരാജൻ പിള്ളയുടെ ഭാര്യ നിർമ്മലാദേവി അമ്മ നിര്യാതയായി

author-image
Charlie
New Update

publive-image

Advertisment

ചാത്തന്നൂർ: പരവൂർ കുറുമണ്ടൽ ചാമവിള വീട്ടിൽ പരേതനായ ബാബുരാജൻ പിള്ളയുടെ ഭാര്യ നിർമ്മലാദേവി അമ്മ (64) നിര്യാതയായി. മക്കൾ: അരുൺ ബാബു, വരുൺ ബാബു. മരുമക്കൾ: രോഷ്നിവിജയൻ, ഉണ്ണിമായ. സഞ്ചയനം ചൊവ്വ 8ന്.

Advertisment