New Update
/sathyam/media/post_attachments/V6tbJaDp1oyvhl7JK4kz.jpg)
കുവൈറ്റ്: ഇന്ത്യന്‍ രുചിഭേദങ്ങളുടെ കലവറയായ നിസാമത്ത് ഹൈദരാബാദ് റസ്റ്ററന്‍റ് പുതിയ ശാഖ ഖൈത്താനില്‍ തുറന്നു. ബ്ലോക്ക് 7 -ല്‍ ലുലു സെന്‍ററിനു സമീപം ബ്ലൂമാര്‍ട്ട് ബില്‍ഡങ്ങിലാണ് പുതിയ ശാഖ തുറന്നിരിക്കുന്നത്. ഏഴാം തീയതിയായിരുന്നു പുതിയ നിസാമത്ത് ബ്രാഞ്ചിന്‍റെ ഉദ്ഘാടനം നടന്നത്.
Advertisment
ഇന്ത്യന്‍ വിഭവങ്ങളുടെ സംഗമവേദി എന്ന നിലയിലാണ് സംരംഭകര്‍ നിസാമത്തിനെ അവതരിപ്പിക്കുന്നത്. കുവൈറ്റിലെ മറ്റ് നിസാമത്ത് ബ്രാഞ്ചുകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് ഖൈത്താനില്‍ വീണ്ടും പുതിയ ശാഖ തുറക്കാന്‍ മാനേജ്മെന്‍റിനെ പ്രേരിപ്പിച്ചത്. ഇവിടെ മുന്‍കൂട്ടി ഓര്‍ഡര്‍ ബുക്ക് ചെയ്യുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us