ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ് :കുവൈറ്റില്‍ വാണിജ്യമന്ത്രാലയത്തിന്റെ ലൈസന്‍സ് ലഭിച്ച ബ്യൂട്ടി സലൂണുകളുടെ എണ്ണം 2300 ആയതായി റിപ്പോര്‍ട്ട്. അതെസമയം മെഡിക്കല്‍ ലൈസന്‍സ് ലഭിച്ച കോസ്‌മെറ്റിക് സര്‍ജറി ക്ലിനിക്കുകളുടെ എണ്ണം 151 ആണെന്നാണ് റിപ്പോര്‍ട്ട്.
Advertisment
ഇവ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലുമാണ് പ്രവര്ത്തിക്കുന്നത്. കൂടുതല്‍ സ്വദേശി വനിതകളും ലളിതമായ കോസ്‌മെറ്റിക് സര്‍ജറികളാണ് പരീക്ഷിക്കുന്നത്. അതിനാല്‍ തന്നെ ഇവര്‍ ആശുപത്രികളുടെ സേവനം തേടുന്നില്ല .
64 ശതമാനം പേരും പറുന്നത് ഒരു മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റിന്റെ ആവശ്യം ഇല്ലെന്നാണ് , അതെസമയം ഒരു കോസ്‌മെറ്റിക് എക്‌സ്‌പേര്‍ട്ടിന്റെ സേവനം തേടാനും ഇവര്‍ ഒരുക്കമാണ്.