ഇടമറ്റം പൈകത്താഴെ രമേശന്‍ നിര്യാതനായി

New Update

publive-image

പാലാ: ഇടമറ്റം മുകളേൽപീടിക പൈകത്താഴെ പരേതനായ ഗോപിയുടെ മകൻ രമേശൻ (54) നിര്യാതനായി. പൈകയിലെ വ്യാപാരിയായിരുന്നു.

Advertisment

ഭാര്യ: സ്വപ്ന പൂവരണി ചെരുവിൽ കുടുംബാംഗം.  മക്കൾ: രേഷ്മ, രമ്യ, ഗ്രീഷ്മ (വിദ്യാർത്ഥികൾ). സഹോദരങ്ങൾ: സുശീല, ശകുന്തള. ശവസംസ്‌കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.

pala news
Advertisment