/sathyam/media/post_attachments/fW30YiZtdGxNjnURHd1t.jpg)
കൊച്ചി: കടവന്ത്ര പ്രീമിയര്‍ ടയേഴ്‌സ് മുന്‍ റീജണല്‍ സര്‍വീസ് മാനേജര്‍ ചെറുപറമ്പത്ത് സി. വിഷ്ണുനാഥ് (81) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കോഴിക്കോട്ട് വീട്ടില്‍ രാജേശ്വരി. മകള്‍: വിദ്യ (ജോണ്‍സണ്‍ & ജോണ്‍സണ്‍, യു.എസ്). മരുമകന്‍: കൃഷ്ണകിഷോര്‍ (ഏഷ്യാനെറ്റ് ന്യൂസ്,യു.എസ്)