New Update
/sathyam/media/post_attachments/AsRvbIZ643ZGa9m7lwjs.jpg)
പൊന്‍കുന്നം: സിപിഐ ചിറക്കടവ് ലോക്കല്‍ കമ്മിറ്റിയംഗം റ്റി.എച്ച്. സലിം അഞ്ചനാട്ട് (73) അന്തരിച്ചു. കൊവിഡ് ബാധിതനായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ 10ന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൊന്‍കുന്നം മുഹിയദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us