കുവൈറ്റില്‍ പ്രവാസിയായിരുന്ന മലയാളി യുവാവ് നാട്ടില്‍ നിര്യാതനായി

author-image
admin
New Update

publive-image

Advertisment

കോഴിക്കോട്: കൊയിലാണ്ടി സ്വദേശിയും കുവൈറ്റ് കെഎംസിസി കൊയിലാണ്ടി മണ്ഡലം അംഗവുമായ ഷൗക്കത്ത് അലി (41) കൊവിഡ് ബാധിച്ച് മരിച്ചു. നാട്ടില്‍ വച്ചായിരുന്നു മരണം.

പിതാവ്: പരേതനായ കുഞ്ഞഹമ്മദ്, മാതാവ്: ആമിന (കഴിഞ്ഞ ദിവസം മരിച്ചിരുന്നു). ഭാര്യ: അസ്ബിറ, മക്കൾ: മിൻഹാ മറിയം, മഹ്ദിയ. സഹോദരൻ കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ലാ കൗൺസിലരായിരുന്ന ടി.സി.അഷ്റഫ് കോവിഡ് ബാധിതനായി കഴിഞ്ഞ വർഷം കുവൈത്തിൽ മരണമടഞ്ഞിരുന്നു.

ഷൗക്കത്തലിയുടെ നിര്യാണത്തിൽ കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Advertisment