New Update
/sathyam/media/post_attachments/SE7ScT5xmloADNSyb5OP.jpg)
പാലാ: പാലാ തിരുഹൃദയ പ്രൊവിന്‍സിലെ രാമപുരം മഠാംഗമായ സിസ്റ്റര്‍ ആനീസ് വള്ളിയാംതടം (57) നിര്യാതയായി. സംസ്‌കാരം നാളെ (ചൊവ്വ) 11 ന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍.
Advertisment
കട്ടപ്പന വെള്ളയാംകുടി വള്ളിയാംതടം ദേവസ്യ (പാപ്പച്ചന്‍)-അച്ചാമ്മ ദന്പതികളുടെ മകളാണ്.
സഹോദരങ്ങള്‍: മേരി കല്ലന്‍തറയില്‍ (ഇരട്ടയാര്‍), ബാബു വള്ളിയാംതടം (തൂക്കുപാലം), ജോഷി വള്ളിയാംതടം (കട്ടപ്പന). പരേത പയസ്മൗണ്ട്, ചേന്നാട്, കുടക്കച്ചിറ, ഏഴാച്ചേരി, രാമപുരം എന്നിവിടങ്ങളിലെ സ്‌കൂളുകളിലും മഠങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us