Advertisment

കുവൈറ്റില്‍ കൊവിഡ് ചികിത്സയിലിരിക്കെ മലയാളി യുവതി മരിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം സ്വദേശിനിയായ നിഷാ സുരേന്ദ്രന്‍ (45) ആണ് മരിച്ചത്. കൂള്‍പെക്‌സ് കമ്പനിയിലെ അസിസ്റ്റന്റ് ഓപ്പറേഷന്‍ മാനേജരായിരുന്ന നിഷ മിഷ്‌റഫ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഹവല്ലിയിലായിരുന്നു താമസം. രണ്ട് മക്കളുണ്ട്.

Advertisment