കേരളം കോട്ടയം പാറത്തോട് ആനിക്കൽ എ.ജെ ബേബിയുടെ ഭാര്യ അച്ചാമ്മ ബേബി നിര്യാതയായി ന്യൂസ് ബ്യൂറോ, കോട്ടയം 04 Jul 2021 18:04 IST Follow Us New Update Advertisment പാറത്തോട്: ആനിക്കൽ എ.ജെ ബേബിയുടെ ഭാര്യ അച്ചാമ്മ ബേബി (64) നിര്യാതയായി. ചാത്തൻതറ, മങ്ങാട്ട് കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കും. മക്കൾ: ജിജിമോൻ, ജിഷ, പരേതനായ ജെസ്റ്റിൻ. മരുമക്കൾ: അജേഷ്, ജെഫിൻ. obit news Read More Read the Next Article