New Update
നെയ്യശ്ശേരി:അരഞ്ഞാണിയിൽ പരേതരായ ദേവസ്യായുടെയും മുത്തോലപുരം കിഴക്കേൽ ഏലിയുടെയും മകൻ എ.ഡി ജോർജ് (കുഞ്ഞുവർഗീസ്-74) ഫ്രാൻസിൽ നിര്യാതനായി. സംസ്ക്കാരം നാളെ (തിങ്കൾ) പാരീസിൽ.
Advertisment
ഭാര്യ: മറിയാമ്മ എഴുപുന്ന തുരുത്തേൽ കുടുംബാംഗം. മകൻ: ബെഞ്ചമിൻ.