പാലാ ളാലം പഴയപള്ളി വികാരി ഫാ. ജോൺസൺ പുള്ളീറ്റിന്റെ പിതാവ് അഡ്വ. പി.കെ ജോസഫ് പുള്ളീറ്റ് നിര്യാതനായി

ന്യൂസ് ബ്യൂറോ, പാലാ
Thursday, June 17, 2021

പാലാ: ളാലം പഴയപള്ളി വികാരി ഫാ. ജോൺസൺ പുള്ളീറ്റിന്റെ പിതാവ് അഡ്വ. പി.കെ ജോസഫ് പുള്ളീറ്റ് (87) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ നാളെ വെള്ളിയാഴ്ച വൈകിട്ട് 3 ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കർമ്മികത്വത്തിൽ മൂഴൂരുള്ള ഭവനത്തിൽ ആരംഭിച്ച് മൂഴൂർ സെന്റ് മേരീസ്‌ പള്ളിയിൽ ബിഷപ് മാർ ജേക്കബ് മുരിക്കന്റെ കർമ്മികത്വത്തിൽ സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

നാളെ രാവിലെ 8:30 ന് മൃതദേഹം വസതിയിൽ എത്തിക്കുന്നതാണ്.

×