New Update
/sathyam/media/post_attachments/soeuKYffLjEGnEY4cB4o.jpeg)
യുഎസ്: മലയാളി യുവ എഞ്ചിനീയർ ന്യൂ മെക്സിക്കോയിൽ നിര്യാതനായി. ഇവിടെ താമസിക്കുന്ന ചങ്ങനാശ്ശേരി പ്ലാമ്മൂട്ടിൽ ജേക്കബ് കുര്യന്റെ (സിബിച്ചൻ) മകൻ അലക്സ് ജേക്കബ് - 26 ആണ് മരിച്ചത്. പത്തനംതിട്ട വായ്‌പൂർ പുളിച്ചമാക്കൽ സെലിൻ ജേക്കബ് ആണ് മാതാവ്. അഞ്ജു ജേക്കബ് ആണ് ഏക സഹോദരി. സംസ്കാരം പിന്നീട്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us