ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
/sathyam/media/post_attachments/hmOMs9kV50zmx0ZRo1Tw.jpg)
നോയിഡ: നോയിഡ സെന്റ് അൽഫോൻസ പള്ളി ഇടവകാംഗം സെക്ടർ 82, കേന്ദ്രീയ വിഹാർ സെന്റ് തോമസ് യൂണിറ്റിലെ അഗസ്റ്റിൻ ജോസഫിന്റെ അമ്മ ഏലിക്കുട്ടി ജോസഫ് നിര്യാതയായി. ഇടുക്കി നാരകക്കാനം നെറ്റിയാങ്കല്‍ കുടുംബാംഗമാണ്. സംസ്കാരം നോയിഡ ക്രിസ്ത്യൻ സെമിത്തേരിയില്‍ നടത്തി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us