New Update
Advertisment
ഡല്‍ഹി: കൊല്ലം ജില്ലയില്‍ തലവൂര്‍ നടുത്തേരി ആര്‍ദ്ര ഭവനില്‍ അനില്‍കുമാര്‍ (46) ഡല്‍ഹി നാനാക് പുര ജി-138 ല്‍ നിര്യാതനായി. സംസ്കാരം ഗ്രീന്‍ പാര്‍ക്ക് സ്മശാനത്തില്‍ നടത്തി. ഭാര്യ: ദിവ്യാ അനില്‍ (തീസ് ഹസാരി കോര്‍ട്ട്). മകള്‍: ആര്‍ദ്ര. മാതാവ്: ഇന്ദിരാ ഭായി. സഹോദരങ്ങള്‍: സുനില്‍കുമാര്‍, സനില്‍കുമാര്‍.