കോട്ടയം ആനിക്കാട് സ്വദേശി ആന്റണി (ബിജു – 48) ഡല്‍ഹിയില്‍ നിര്യാതനായി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 30, 2020

ഡൽഹി: കോട്ടയം ആനിക്കാട് സ്വദശിയും ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ് ചർച്ച് അംഗവും, WZ -90, ഗുരുനാനക് നഗർ, തിലക് നഗറിൽ ജോസഫ് ആന്റണി (ബിജു-48) ഹൃദയാഘാതം മൂലം മരണപ്പെട്ടു. NDTVയിൽ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരൻ ആയിരുന്നു. സംസ്കാരം പിന്നീട്.

ഭാര്യ: റെനി ജോസഫ്, മകൻ: ബോബൻ ആന്റണി.

×