New Update
Advertisment
പാലാ:ചിത്രകാരനും മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റും ഇടമറ്റം കെടിജെഎം ഹൈസ്കൂള്‍ റിട്ട. അധ്യാപകനുമായ സുകു ഇടമറ്റത്തിന്‍റെ മകന്‍ അനുലാല്‍ വി.എസ് (34) നിര്യാതനായി. നര്‍ത്തകനും നൃത്താധ്യാകപനുമായിരുന്നു.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മനു, ഇടമറ്റം കെടിജെഎം സ്കൂള്‍ അധ്യാപകനായ സിനു എന്നിവര്‍ സഹോദരങ്ങളാണ്.