/sathyam/media/post_attachments/5I5zQmEQiB6eX5sdJMAN.jpg)
പാലാ: ചിത്രകാരനും മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റും ഇടമറ്റം കെടിജെഎം ഹൈസ്കൂള്‍ റിട്ട. അധ്യാപകനുമായ സുകു ഇടമറ്റത്തിന്‍റെ മകന്‍ അനുലാല്‍ വി.എസ് (34) നിര്യാതനായി. നര്‍ത്തകനും നൃത്താധ്യാകപനുമായിരുന്നു.
/sathyam/media/post_attachments/WwlPvkYo6QaTfUNrvCx9.jpg)
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മനു, ഇടമറ്റം കെടിജെഎം സ്കൂള്‍ അധ്യാപകനായ സിനു എന്നിവര്‍ സഹോദരങ്ങളാണ്.