Advertisment

ചാലാശ്ശേരി ചക്കാംകുന്നേൽ അഗസ്റ്റിൻ (കുഞ്ഞേട്ടൻ - 76) നിര്യാതനായി

New Update

publive-image

ചാലാശ്ശേരി: ചാലാശ്ശേരി ചക്കാംകുന്നേൽ അഗസ്റ്റിൻ (കുഞ്ഞേട്ടൻ - 76) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് ചാലാശ്ശേരി സെന്റ് പയസ് ടെന്‍ത് പള്ളിയിൽ. ഭാര്യ: ചിന്നമ്മ അഗസ്റ്റിൻ. മേലുകാവ്മറ്റം വട്ടമറ്റത്തിൽ കുടുംബാംഗം.

മക്കൾ: ഷാജു അഗസ്റ്റിൻ, ബിനോയ് അഗസ്റ്റിൻ (അയർലണ്ട്), ജോബി അഗസ്റ്റിൻ (അയർലണ്ട്), റെജിമോൾ അഗസ്റ്റിൻ (അയർലണ്ട്), റെനി അഗസ്റ്റിൻ (പത്തനാപുരം). മരുമക്കൾ: ജൂലി (പണ്ടിയാമാക്കൽ തുടങ്ങാനാട്), സിമി (നീറമ്പുഴ കലൂർക്കാട്), ബിന്ദു (ചെത്തിമാറ്റത്തിൽ കീരിക്കര), ഷൈമോൻ (തട്ടാരേട്ട്, അതിരമ്പുഴ), സിബി (മുളമൂട്ടിൽ പത്തനാപുരം).

obit news
Advertisment