ആലുവാ തുരുത്ത് തൈപ്പറമ്പില്‍ ബേബി ജോർജ് (50) ഡൽഹിയിൽ കോവിഡ് ബാധിച്ച് നിര്യാതനായി

റെജി നെല്ലിക്കുന്നത്ത്
Friday, May 14, 2021

ഡല്‍ഹി: സാഹിബാബാദ് ഷാലിമാര്‍ ഗാര്‍ഡന്‍ extn 2, B/186 B -1 ല്‍ ബേബി ജോര്‍ജ് (50) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ആലുവ തുരുത്ത് തൈപറമ്പില്‍ കുടുംബാംഗമാണ്. സംസ്കാരം സാൻജോപുരം സെമിത്തേരിയിൽ നടത്തി.

പിതാവ്: പരേതനായ ദേവസി ജോര്‍ജ്. മാതാവ്: മറിയാമ്മ. ഭാര്യ: സാറാമ്മ. മക്കൾ: ബ്ലെസ്സൺ, ബെൻസൺ. സഹോദരങ്ങള്‍: ബെന്നി ജോർജ്, ജോളി ജോർജ്.

×