കാക്കഞ്ചേരി കൊല്ലാർമാലിൽ ബിജി റോയ് (44) നിര്യതയായി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മംഗലംഡാം: കാക്കഞ്ചേരി കൊല്ലാർമാലിൽ റോയ്ന്റെ ഭാര്യ ബിജി റോയ് (44) നിര്യതയായി. കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു. മക്കൾ: ജിയ, ജീന. സംസ്ക്കാരം ഇന്ന് കാക്കഞ്ചേരി പള്ളിയിൽനടന്നു.

palakkad news obit news
Advertisment