New Update
/sathyam/media/post_attachments/Mb3lV0YTWBp7AVL1evaI.jpg)
ഡല്‍ഹി: ശ്രീനിവാസ് പുരി പോലീസ് കോളനി H 17 -ല്‍ ബിജു ജെ (54) നിര്യാതനായി. തിരുവനന്തപുരം ആനയറ സ്വദേശിയാണ്. മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശ്രീനിവാസ് പുരി പോലീസ് കോളനിയില്‍ പൊതു ദര്‍ശനത്തിനു ശേഷം 2 മണിക്ക് ലോധി റോഡ് സ്മശാനത്തില്‍ അന്തിമോപചാരത്തിനു ശേഷം സംസ്കരിക്കും.
Advertisment
പിതാവ്: പരേതനായ ജനാര്‍ദ്ദനന്‍. മാതാവ്: ഓമന. ഭാര്യ: ശ്രീകല. മക്കള്‍: അവിനാഷ്, നൈന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us