New Update
വിയന്ന: വിയന്ന മലയാളി അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനും ഇന്‍റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി ഉദ്യോഗസ്ഥനുമായിരുന്ന ചിന്‍മയ സംബന്ധം (60) നിര്യാതനായി. സംസ്കാരം പിന്നീട്.
Advertisment
ചിന്‍മയ സമബന്ധത്തിന്‍റെ നിര്യാണത്തില്‍ വിയന്ന മലയാളി അസോസിയേഷന്‍ അനുശോചിച്ചു.