New Update
/sathyam/media/post_attachments/KtRMupLBCbqH7sNUzaPs.jpg)
നോയിഡ:കുറ്റിക്കാട്ട്കുന്നേൽ പരേതനായ പിജെ തോമസിന്റെ (പെരിയങ്ങാനം, പരപ്പ, കാസർഗോഡ്) ഭാര്യ ചിന്നമ്മ തോമസ് (89) ഡൽഹി നോയിഡയിൽ നിര്യാതയായി. സംസ്കാരം, ചൊവ്വാഴ്ച നോയിഡയിലെ സെക്ടർ 126, കൃസ്ത്യൻ സെമിത്തേരിയില്‍ നടക്കും. ( ബേബി തോമസ്, 229B/B10 ഉദയഗിരി-II, സെക്ടർ-34, നോയിഡ. മൊബൈൽ 98114 03690)
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us