New Update
/sathyam/media/post_attachments/WHEw5AubzmC6nIfDchP9.jpg)
ഡാളസ്: മുണ്ടക്കയം കുന്നുമ്പുറത്തു സിഐ സാമുവേൽ ഡാളസിൽ അന്തരിച്ചു. ഡാളസ് കേരള അസോസിയേഷൻ കൈരളി മുൻ എഡിറ്റർ ഷിബുസാമിന്റെ പിതാവാണ് പരേതൻ. ഭാര്യ: കൊല്ലാട് കൊടുവത്തു പരേതയായ ചാച്ചിയമ്മ സാമുവേൽ. മക്കൾ: ഷാജി സാം - റൂബി സാം (ഡാളസ്), ഷിബു സാം-അനിത സാം (മസ്‌കറ്റ്).
Advertisment
പൊതുദര്‍ശനവും സംസ്കാര ശുശ്രുഷയും ഫെബ്രു 27 ശനിയാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ. സ്ഥലം: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ്, ഗാർലാൻഡ്, ടെക്സാസ്. തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ് ഫ്യൂണറൽ ഹോമിൽ സംസ്കാരം.
കേരള അസോസിയേഷൻ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്ന ഷിബു സാമിന്റെ പിതാവിന്റെ ദേഹവിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനം അറിയികുന്നതായും അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us