പാലായിലെ മാധ്യമ പ്രവർത്തകൻ സുനിൽ പാലായുടെ ഭാര്യാ പിതാവ് ഉഴവൂർ തച്ചിലംപ്ലാക്കൽ സി.കെ കരുണാകരൻ നായർ നിര്യാതനായി

New Update

publive-image

Advertisment

പാലാ: പാലായിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ സുനിൽ പാലായുടെ (റിപ്പോർട്ടർ, കേരള കൗമുദി) ഭാര്യാ പിതാവ് ഉഴവൂർ തച്ചിലംപ്ലാക്കൽ സി.കെ. കരുണാകരൻ നായർ (84) നിര്യാതനായി. ഭൗതികദ്ദേഹം മോനിപ്പള്ളി എം.യു.എം. ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം ഞായറാഴ്ച രാവിലെ 11-ന് ഉഴവൂർ ടൗണിനടുത്ത് തച്ചിലംപ്ലാക്കൽ വീട്ടുവളപ്പിൽ. ഭൗതികദേഹം ഞായറാഴ്ച 9.30 ന് വസതിയിൽ കൊണ്ടുവരും.

ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ടി.കെ. വിനോദ് കുമാർ, ടി.കെ. വിജയകുമാർ, ശ്രീജ.പി.നായർ. മരുമക്കൾ: സുജാത ആലപുരം, ലതാകുമാരി (ദില്ലി), സുനിൽ പാലാ.

pala news obit news
Advertisment