തൊടുപുഴ മടക്കത്താനം വലിയവീട്ടില്‍ ഡെയ്‌സി (60 ) നിര്യാതയായി

ന്യൂസ് ബ്യൂറോ, ഇടുക്കി
Thursday, October 29, 2020

തൊടുപുഴ: മടക്കത്താനം വലിയവീട്ടില്‍ ജോയിയുടെ ഭാര്യ ഡെയ്‌സി (60 ) നിര്യാതയായി. സംസ്‌ക്കാരം വെള്ളിയാഴ്‌ച രാവിലെ 10 :30 നു കദളിക്കാട്‌ വിമലാമതാ പള്ളിയില്‍. പരേത മണക്കാട്‌ പരിയാരത്തു കുടുംബാംഗം.

മക്കള്‍: നീതു (അദ്ധ്യാപിക, വിമലമാതാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കദളിക്കാട്), നീനു (കുവൈറ്റ്), നീമ. മരുമക്കള്‍: ജോസഫ്‌ (പരേടത്തു, മരട്‌), റോബിന്‍സ്‌ (പാറവിളപുത്തന്‍വീട്, കൊല്ലം), സിജോ (ചെറുവള്ളിപ്പറമ്പില്‍, കുറുപ്പുന്തറ).

×