New Update
/sathyam/media/post_attachments/XDmAtC4rXfFtalQkfXAi.jpg)
ഡാളസ്: ഡാളസിൽ അന്തരിച്ച വലിയേല മൈലാപള്ളിയില്‍ ഡാനിയേല്‍ തോമസിന്റെ (ബേബി 74) വെള്ളിയാഴ്ച നടത്തുവാൻ നിശ്ചയിച്ചിരുന്ന പൊതുദര്‍ശനം മാറ്റിവെച്ചു .
Advertisment
പൊശുദര്ശനവും സംസ്ക്കാര ശുശ്രൂഷയും ഫെബ്രുവരി 20, ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോമിലും തുടര്‍ന്ന് സംസ്ക്കാരം റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ നടത്തും. സംസ്ക്കാര ശുശ്രൂഷ പ്രൊവിഷന്‍ ടിവി ചാനലിലും, തല്‍സമയ സംപ്രേക്ഷണം http://www.provisiontv.in ലഭ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us