New Update
/sathyam/media/post_attachments/K8M5Ga4R0m2cS5qR7HGa.jpg)
മോനിപ്പള്ളി: സിപിഐഎം ആച്ചിക്കല്‍ ബ്രാഞ്ച് കമ്മറ്റിയംഗം കാരയ്ക്കാതൊട്ടിയില്‍ ഇ. കെ തങ്കപ്പന്‍ നിര്യാതനായി. സംസ്കാരം വ്യാഴം രാവിലെ വീട്ടുവളപ്പില്‍. അമ്മ: കിളിയരമ്പക്കുട്ടി, ഭാര്യ: തങ്കമ്മ തങ്കപ്പൻ (ആലപുരം തോണമലയിൽ കുടുംബാംഗമാണ്). മക്കൾ: ശ്രീനി തങ്കപ്പൻ (സിപിഎം ഉഴവൂർ ലോക്കൽ കമ്മറ്റിയംഗം), അനു തങ്കപ്പൻ. മരുമക്കൾ: അനുമോൾ ശ്രീനി, ശ്രീജ അനു. ചെറുമക്കൾ: ശ്രീഹരി, ശ്രീനി, ശ്രീനന്ദ ശ്രീനി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us